എസ്.എച്ച്.എം.യു.പി,എസ്. കൂട്ടായി സൗത്ത്/എന്റെ ഗ്രാമം

കൂട്ടായി കടപ്പുറം

കൂട്ടായി

മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിലെ മംഗലം,പുറത്തൂർ പഞ്ചായത്തുകളുടെ തീരദേശത്ത് സ്ഥിതി ചെയ്യുന്ന കടലോര ഗ്രാമമാണ് കൂട്ടായി.പടിഞ്ഞാറു അറബിക്കടലും കിഴക്ക് തിരൂർ പൊന്നാനിപ്പുഴയും അതിർത്തി പങ്കിടുന്നു.

മനോഹരമായ കടൽത്തീരങ്ങളും തിരൂർ പൊന്നാനി പുഴയും നിളയും അറബിക്കടലിൽ ചേരുന്ന അഴിമുഖവും കൂട്ടായിയിലെ കാഴ്ചകളാണ്