എരഞ്ഞിമങ്ങാട്

മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിലെ ചാലിയാർ പഞ്ചായത്തിലെ ഒരു കൊച്ചു ഗ്രാമമാണ് എരഞ്ഞിമങ്ങാട്.


പ്രകൃതി അറിഞ്ഞു നൽകിയ പച്ചയാർന്ന സൗന്ദര്യം .എരഞ്ഞിമങ്ങാടിനുണ്ട്.....കാഞ്ഞിരപ്പുഴയും നോക്കാത്താദൂരത്തോളം പരന്നു കിടക്കുന്ന നെൽവയലുകളും തലയെടുപ്പോടെ നിന്ന് തലയാട്ടുന്ന കേരവൃക്ഷങ്ങളും അതിന് മാറ്റ് കൂട്ടുന്നു.

കോണമുണ്ട,അകമ്പാടം,എളമ്പിലാക്കോട്,നമ്പൂരിപ്പെട്ടി, ആനപ്പാറ തുടങ്ങിയ സ്ഥലങ്ങളും ഈ ഗ്രാമത്തിൽ ഉൾപ്പടുന്നു.

ഈ ഗ്രാമത്തിലാണ് ഗവൺമെന്റ് എൽ.പി.സ്കൂൾ കോണമുണ്ട സ്ഥിതിചെയ്യുന്നത്

പ്രധാന പൊതുസ്ഥാപനങ്ങൾ

  • ജി.എൽ.പി.എസ് കോണമുണ്ട
  • പോസ്റ്റ് ഓഫീസ്
  • പഞ്ചായത്ത് ഓഫീസ്.
  • വായനശാല
  • G.u.p.s എരഞ്ഞിമങ്ങാട്
  • G.H.S.S എരഞ്ഞിമങ്ങാട്.
  • പ്രാഥമികാരോഗ്യ കേന്ദ്രം

പ്രമുഖ വ്യക്തികൾ

  • വക്കച്ച൯ എടക്കാട് [എഴുത്തുക്കാര൯ ]
  • മുഹമ്മദ് കുട്ടി[ കവി ]
"https://schoolwiki.in/index.php?title=GLPS_KONAMUNDA&oldid=2064591" എന്ന താളിൽനിന്ന് ശേഖരിച്ചത്