മന്ദലാംകുന്ന്

തൃശ്ശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ഉപജില്ലയിലാണ് മന്ദലാംകുന്ന് ഗ്രാമം

ഭുമിശാസ്ത്രം

മന്ദലാംകുന്നിന്റെ ഭൂപ്രകൃതി സമനിരപ്പാർന്ന തീരപ്രദേശമാണ്.ഇപ്പോഴുള്ള ഹൈവെയിൽ നിന്ന് ഒരു കിലോമീറ്റർ പടി‍ഞ്ഞാറ് എല്ലാ പ്രദേശങ്ങളും

കടൽത്തീരമാണ്.

പ്രധാന വ്യക്തികൾ

  • ഷാജഹാൻ (ഇന്റർ യൂണിവേഴ്‌സിറ്റി റിലേ മത്സരം)
  • മുസമ്മിൽ (അണ്ടർ 19 ഫുട്ബോൾ താരം)