ജി എൽ പി എസ് എഴുകുടിക്കൽ

11:37, 11 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16302 (സംവാദം | സംഭാവനകൾ)

................................ == ചരിത്രം == ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ പതിനേഴാം വാര്‍ഡിലെ തീരദേശഗ്രാമത്തിലെ ഒരു സര്‍ക്കാര്‍ ‍സ്ക്കുളാണ് ജി എല്‍. പി. സ്ക്കുള്‍ ഏഴുകുടിക്കല്‍. മത്സ്യതൊഴിലാളികളുടെ കുട്ടികളാണ് ഇവിടെ പഠിക്കുന്നത്

ജി എൽ പി എസ് എഴുകുടിക്കൽ
വിലാസം
ഏഴുകുടിക്കല്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
11-01-201716302




      1956  ലാണ് ഈ വിദ്യാലയം ആരംഭിച്ചത്.  ഏകധ്യാപകവിദ്യാലയമായിട്ടായിരുന്നു തുടക്കം.കെ. എം ശ്രീധരന്‍ മാസ്റ്ററുടെ പരിശ്രമഫലമായി വാണാക്കന്‍ പൈതല്‍ എന്ന പൗരപ്രമുഖന്‍ സംഭാവന നല്‍കിയ    10.25  സെന്‍റ് സ്ഥലത്താണ് ഈ വിദ്യാലയം  സ്ഥിതിചെയ്യുന്നത് . 

== ഭൗതികസൗകര്യങ്ങള്‍ == ഓലഷെഡില്‍ പ്രവര്‍ത്തിച്ചിരുന്ന വിദ്യാലയത്തിന് 1986 ലാണ് സ്ഥിരം കെട്ടിടം ഉണ്ടാകുന്നത്. എസ് എസ്. എ, ഗ്രാമപഞ്ചായത്ത് എന്നിവയുടെ സഹായത്തോടെ ഭൗതിക സൗകര്യങ്ങള്‍ വളരെ മെച്ചപ്പെടുത്താന്‍ കഴിഞ്ഞിട്ടുണ്ട്. കളിസ്ഥലത്തിന്‍െ അഭാവം കായിക പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമാകുന്നുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.071469, 76.077017 |zoom="13" width="350" height="350" selector="no" controls="large"}}

"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_എഴുകുടിക്കൽ&oldid=206379" എന്ന താളിൽനിന്ന് ശേഖരിച്ചത്