മുള്ളൂർ പറപ്പൂർ

തൃശ്ശൂർ ജില്ലയിലെ തൃശൂർ താലൂക്കിൽ പറപ്പൂർ പഞ്ചായത്തിൽ ഒരു ഗ്രാമം ആണ് മുള്ളൂർ.

പൊതുസ്ഥാപനങ്ങൾ

  • ജി എൽ പി എസ് മുള്ളൂർ
  • പോസ്റ്റ് ഓഫീസ്
  • കൃഷിഭവൻ
  • പറപ്പൂർ സർവീസ് സഹകരണ ബാങ്ക്

ആരാധനാലയങ്ങൾ

  • മുള്ളൂർ അമ്പലം
  • അമ്പലംകാവ്

ശ്രദ്ധേയരായ വ്യക്തികൾ

ചിത്രശാല

 
GLPS Mullur

അവലംബം

  • Sheeja T K (Headmistress)
  • Nishamol K (Teacher)
  • Princy E T (teacher)
  • Jiju Mathew (PTCM)