എ.യു.പി.എസ്. പുലാമന്തോൾ/എന്റെ ഗ്രാമം

21:51, 19 ജനുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreelakshmi.C (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പുലാമന്തോൾ

 
പുലാമന്തോൾ‍‍‍

മലപ്പുുറം ജില്ലയിലെ ഒരു പ്രദേശം.കുന്തിപ്പുഴയുടെ തീരത്താണ് ഈ ഗ്രാമം.

ഭൂമിശാസ്ത്രം

മലപ്പുറം ജില്ലയിലെ പുലാമന്തോൾ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഈ ഗ്രാമം മലപ്പുറം-പാലക്കാട് ജില്ലകളുടെ അതിർത്തിയിലൂടെയും സൈലന്റ് വാലിയിലൂടെയും ഒഴുകുന്ന കുന്തിപ്പുഴയുടെ തീരത്താണ്.

പ്രധാന പൊതു സ്ഥാപനങ്ങൾ

ജി.എച്ച്.എസ്.എസ്.പുലാമന്തോൾ

ശ്രദ്ദേയരായ വ്യക്തികൾ

ചെറുകാട്

ആരാധനാലയങ്ങൾ

ധന്വന്തരി ക്ഷേത്രം

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

എ.യു.പി.എസ്.പുലാമന്തോൾ