വിളക്കോട്

കണ്ണൂർ ജില്ലയിൽ ഇരിട്ടിയിൽ നിന്നും പേരാവൂർക്കുള്ള വഴിയിൽ 4 കിലോമീറ്റർ ദൂരെയുള്ള ഒരു ഗ്രാമമാണ് വിളക്കോട്.