എൻ.എസ്.എസ് ബോയ്സ് എച്ച്.എസ്.എസ് പന്തളം/എന്റെ ഗ്രാമം

എൻ എസ് എസ് ബി എച്ച് എസ് പന്തളം

പന്തളം

പത്തനംതിട്ട ജില്ലയിൽ അടൂർ താലൂക്കിൽ ആണ് പ്രശസ്തമായ പന്തളം ഗ്രാമം.

ഭൂമിശാസ്ത്രം

പത്തനംതിട്ടജില്ലയിൽ ഉള്ള ഒരു മുൻസിപ്പാലിറ്റിയാണ് പന്തളം.

പ്രധാന പൊതുസ്ഥാപനങ്ങൾ

  • പന്തളം നഗരസഭ

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • എൻ .എസ്. എസ്. കോളേജ് പന്തളം
  • പന്തളം . ബി . ആർ . സി
  • എൻ എസ് എസ് ഹയർ സെക്കന്ററി സ്‌കൂൾ

ആരാധനാലയങ്ങൾ

  • പന്തളം വലിയകോയിക്കൽ ക്ഷേത്രം
  • പന്തളം മഹാദേവർ ക്ഷേത്രം
  • പുത്തൻകാവിൽ ഭഗവതി ക്ഷേത്രം
  • പാട്ടുപുരക്കാവ് ഭഗവതി ക്ഷേത്രം
  • തുമ്പമൺ വടക്കുംനാഥ ക്ഷേത്രം
  • കടയ്ക്കാട് ശ്രീഭദ്രകാളി ക്ഷേത്രം
  • സെന്റ് തോമസ് ഓർത്തഡോക്സ് വലിയപള്ളി
  • പന്തളം മാർത്തോമ്മാ പള്ളി
  • ജുമാ മസ്ജിദ് പന്തളം
  • കടയ്ക്കാട് ജുമാമസ്ജിദ് പുത്തൻകാവിൽ ഭഗവതി ക്ഷേത്രം പാട്ടുപുരക്കാവ് ഭഗവതി ക്ഷേത്രം തുമ്പമൺ വടക്കുംനാഥ ക്ഷേത്രം കടയ്ക്കാട് ശ്രീഭദ്രകാളി ക്ഷേത്രം