ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/ആർട്‌സ് ക്ലബ്ബ്

ആർട്സ് ക്ലബ്ബ് വളരെ നല്ല പ്രവർത്തനങ്ങളിൽ പങ്കാളികളാവുന്നു. സ്കൂളിലെ ആർസ് ഫെസ്റ്റിന്റെ ആദ്യാവസാനം വരെയുള്ള കാര്യങ്ങളിൽ ക്ലബ്ബിന്റെ നേതൃത്വത്തിൽ എല്ലാ പ്രവർത്തനങ്ങളും ചെയ്ത് വരുന്നു. ഫെസ്റ്റിന്റെ മികച്ച വിജയത്തിന് എല്ലാ നിലയിലും ക്ലബ്ബ് ഭാഗവാക്കാകുന്നു.

ക്ലാസ് മുറിയിൽ ചിത്ര പഠനം