ഇലന്തൂർ

പത്തനംതിട്ട ജില്ലയില് കോഴഞ്ചെരി താലൂക്കിലെ പ്രകൃതിരമണീയമായ ഒരു പ്രദേശം ആണ് ഇലന്തൂർ

ഭൂമിശാസ്ത്രം

പത്തനംതിട്ട ജില്ലയില് കോഴഞ്ചെരി താലൂക്കിലെ പ്രകൃതിരമണീയമായ ഒരു പ്രദേശം ആണ് ഇലന്തൂർ.കോഴഞ്ചേരിക്കും പത്തനംതിട്ടക്കും ഇടക്കായി   പമ്പാനദിയോട് ചേർന്നു കിടക്കുന്ന ഉയർന്ന പ്രദേശം .

പ്രധാന പൊതുസ്ഥാപനങ്ങൾ

ഇലന്തൂർ പഞ്ചായത്ത് ഓഫീസ്

ഖാദി ബോർഡ് ഓഫീസ്

ഗവ്ണ്മെന്റ്  ആയുർവേദ ആശുപത്രി