യു പി എസ് പുന്നപ്ര/എന്റെ ഗ്രാമം

പുന്നപ്ര

കേരളത്തിലെ ആലപ്പുഴ ജില്ലയിലെ ഒരു ഗ്രാമമാണ് പുന്നപ്ര. അറബിക്കടലിന്റെ തീരപ്രദേശമായ ഇത് കുട്ടനാടിന്റെ പടിഞ്ഞാറ് ഭാഗത്താണ് സ്ഥിതി ചെയ്യുന്നത്. കേരളാ മുൻമുഖ്യമന്ത്രി ശ്രീ വി.എസ്. അച്ചുതാനന്ദന്റെ ജന്മദേശവും ഇതാണ്.പുന്നപ്ര-വയലാർ സമരം നടന്നത് ഈ പഞ്ചായത്തിലെ സമരഭൂമി വാർഡിലാണ്.

അതിരുകൾ

  • കിഴക്കു് - പൂക്കയ്തയാറ്
  • പടിഞ്ഞാറ് - അറബിക്കടൽ
  • തെക്ക് - കുറവൻതോട്
  • വടക്ക് - ഈരേത്തോട്

പ്രധാന പൊതുസ്ഥാപനങ്ങൾ

  • മിൽമ
  • 220 കെ.വി സബ്സ്റ്റേഷൻ പുന്നപ്ര

കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡ്,പുന്നപ്ര

 
കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡ്, പുന്നപ്ര




ഗ്രാമ ഭംഗി

 
ഗ്രാമ ഭംഗി






 






പട്ടശ്ശേരി ശ്രീ മഹാഗണപതി ക്ഷേത്രം

 

പട്ടശ്ശേരി ശ്രീ മഹാഗണപതി ക്ഷേത്രം