സേക്രട് ഹേർറ്റ് എച്ച്.എസ്സ്. ആയവന/എന്റെ ഗ്രാമം

13:48, 19 ജനുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jackson mg (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

== സേക്രഡ് ഹാർട്ട്  ഹയർ സെക്കൻഡറി സ്കൂൾ ആയവന =Thumb| S.H.H.S Ayavana

എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ താലൂക്കിലെ ഏനാനല്ലൂർ വില്ലേജിലെ ആയവന പഞ്ചായത്തിൽ എട്ടാംവാർഡിലാണ്‌ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്‌.കോതമംഗലം രൂപതാ കോർപറേറ്റ്‌ വിദ്യാഭ്യാസ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഈ സ്‌കൂളിന്റെ ഇപ്പോഴത്തെ മാനേജർ റവ. ഫാ. മാത്യു മുണ്ടക്കൽ ,ഹെഡ്‌മിസ്‌ട്രസ്‌. സിസ്റ്റർ ഡാന്റി ജോസഫുവുമാണ് യു.പി., ഹൈസ്‌കൂൾ വിഭാഗങ്ങളിലായി 14 ഡിവിഷനുകളും 25 അദ്ധ്യാപക അനദ്ധ്യാപകരും ഇവിടെയുണ്ട്‌. 2023-24 വർഷത്തിൽ ഈ ഗ്രാമത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നായി 345 വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നു.

  • ഭൂമിശാസ്ത്രം

ഇന്ത്യയിലെ കേരളത്തിലെ എറണാകുളം ജില്ലയിലെ ഒരു പഞ്ചായത്താണ് ആയവന . മൂവാറ്റുപുഴയിൽ നിന്ന് 8 കിലോമീറ്റർ അകലെ കാളിയാറിന്റെ തീരത്താണ് ഇത് സ്ഥിതി ചെയ്യുന്നത്

  • പ്രധാന പൊതു സ്ഥാപനങ്ങൾ

കൃഷി ഭവൻ

പബ്ലിക് ഹെൽത്ത് സെന്റർ

പബ്ലിക് ലൈബ്രെറി

ആയുർവേദ ഹെൽത്ത് സെന്റർ

എസ് .ബി.ഐ  ബാങ്ക്

പോസ്റ്റ് ഓഫീസ്

  • ശ്രദ്ധേയരായ വ്യക്തികൾ
1.ഒളിബ്യൻ കെ.സി.റോസക്കുട്ടി.
K. C. Rosakutty Wikipedia https://en.wikipedia.org › wiki › K._C._Rosakutty
2-നോർക്ക ഡയറക്ടർ ഇസ്മയിൽ റാവുത്തർ.
  • ആരാധനാലയങ്ങൾ

സേക്രഡ് ഹാർട്ട് ദേവാലയം

പോർക്കാവ്‌  ഭഗവതി ക്ഷേത്രം

സെൻട്രൽ  ജുമാ മസ്ജിദ്

  • വിദ്യാഭ്യാസ സ്ഥാപനങ്ങൾ

S.H.H.S.S ആയവന

S.N.U.P.S ആയവന

G.T.U.P.Sആയവന

പഞ്ചായത്തു സ്കൂൾ ,മരുതൂർ

ചിത്രശാല
 
 







അവലംബം