മൊഗ്രാൽ

കാസറഗോഡ് ജില്ലയിൽ നിന്ന് വടക്കോട്ട് കുമ്പള പോകുന്ന വഴിയിൽ സുന്ദരമായ ഒരു കൊച്ചു ഗ്രാമമാണ് മൊഗ്രാൽ ."ആൽമരങ്ങളുടെ കൂട്ടം" എന്ന് അർത്ഥം വരുന്ന "മൊഗർ" എന്ന വാക്കിൽ നിന്നാണ് മൊഗ്രാൽ എന്ന് പേരു വന്നത് .