എടക്കാപറമ്പ്

തിരൂരങ്ങാടി താലുക്കിലെ കണ്ണമംഗലംഗ്രാമപഞ്ചായത്തിന്റെ ഏതാണ്ട് ഹ്രദയഭാഗത്തായി സഥിതിചെയ്യുന്നു.

ഭൂമിശാസ്ത്രം

 
ഭൂമിശാസ്ത്രം‍‍

തിരൂരങ്ങാടി താലുക്കിലെ കണ്ണമംഗലംഗ്രാമപഞ്ചായത്തിന്റെ ഏതാണ്ട് ഹ്രദയഭാഗത്തായി സഥിതിചെയ്യുന്ന എടക്കാപറമ്പ് ഭൂമിശാസ്ത്രപരമായി പ്രത്യേകതകൾ കൂടിയതാണ്.വടക്കു കിഴക്കൻ അതിർത്തിയിലെ ഊരക മല ചരിത്രപ്രാധാന്യം ഏറെയുളള ഒന്നാണ്.

പ്രധാന പൊതു സഥാപനങ്ങൾ

  • ജി എൽ പി സ്കുൂൾ
  • എ.യു.പി.എസ് എടക്കാപറമ്പ
  • ജനകീയ ആരോഗ്ര കേന്ദ്രം
  • അംഗനവാടി
  • അക്ഷയ സെന്റർ

ആരാധനാലയങ്ങൾ

. എടക്കാപറമ്പ് ജുമാമസ്ജിദ്

.പെരണ്ടകൽ ക്ഷേതൃം

.കിഴകേപുരയ്കൽ ശീസുബൃമണൃസാമി ക്ഷേതൃം

വിദ്യാലയങ്ങൾ