ജി.എൽ.പി.എസ്.എടപ്പറ്റ/എന്റെ ഗ്രാമം
എടപ്പറ്റ
മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ താലൂക്കിലെ ഗ്രാമമാണ് എടപ്പറ്റ.
ഭൂമിശാസ്ത്ര സവിശേഷത
മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയിൽ നിന്നും 18 കി.മീ അകലെയുള്ള പ്രദേശമാണ് . അടുത്ത നഗരം മേലാറ്റൂർ ആണ്. ഷൊർണ്ണൂർ-നിലമ്പൂർ റെയിൽ പാത എടപ്പറ്റ വഴി കടന്നു പോകുന്നു. റബ്ബർ,കവുങ്ങ് എന്നിവയാണ് ഈ പ്രദേശത്തെ പ്രധാന കാർഷിക വിളകൾ.
പ്രധാന പൊതുസ്ഥാപനങ്ങൾ
ആരാധനാലങ്ങൾ
- കരിങ്കാളികാവ് ക്ഷേത്രം
- ആയൂർ മഹാദേവ ക്ഷേത്രം
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- ജി എൽ പി എസ് എടപ്പറ്റ
- ജി എച്ച് എസ് എടപ്പറ്റ
പ്രധാന ആചാരങ്ങൾ
- കരിങ്കാളി കാവ് താലപ്പൊലി
- പുഴക്കൽ ശിവക്ഷേത്രം വാവുബലി
- എടപ്പറ്റ ജുമാമസ്ജിദ് ആണ്ട് നേർച്ച