സേക്രഡ് ഹാർട്ട്  ഹയർ സെക്കൻഡറി സ്കൂൾ ആയവന

എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ താലൂക്കിലെ ഏനാനല്ലൂർ വില്ലേജിലെ ആയവന പഞ്ചായത്തിൽ എട്ടാംവാർഡിലാണ്‌ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്‌.