എൻ.എസ്സ് .എസ്സ്.എച്ച്.എസ്സ് ഫോർ‍ ബോയ്സ്, പെരുന്ന/വി.എച്ച്.എസ്.എസ്/സൗകര്യങ്ങൾ

07:32, 19 ജനുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Krishnapriyas (സംവാദം | സംഭാവനകൾ) ('നിലവിൽ മൂന്നു നില കെട്ടിടത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഒന്നാം നിലയിലാണ് ഓഫീസ് ക്രമീകരിച്ചിരിക്കുന്നത്. രണ്ടാം നിലയിലും മൂന്നാം നിലയിലുമായി ക്ലാസുകൾ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

നിലവിൽ മൂന്നു നില കെട്ടിടത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഒന്നാം നിലയിലാണ് ഓഫീസ് ക്രമീകരിച്ചിരിക്കുന്നത്. രണ്ടാം നിലയിലും മൂന്നാം നിലയിലുമായി ക്ലാസുകൾ നടക്കുന്നു. രണ്ടാം നിലയിൽ സ്റ്റാഫ് റൂം , കമ്പ്യൂട്ടർ ലാബ് എന്നിവ സ്‌ഥിതി ചെയ്യുന്നു. മൂന്നാം നിലയിൽ സ്മാർട്ട് ബോർഡ് റൂം, ലൈബ്രറി എന്നിവയും പ്രവർത്തിക്കുന്നുണ്ട്. രണ്ടാം നിലയിലെ  എല്ലാ ക്ലാസ്റൂമുകളും സ്മാർട്ട് ക്ലാസ്സുകളാണ്. പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും സൗചാലയങ്ങളുമുണ്ട്.