പുന്നപ്ര

കേരളത്തിലെ ആലപ്പുഴ ജില്ലയിലെ ഒരു ഗ്രാമമാണ് പുന്നപ്ര. അറബിക്കടലിന്റെ തീരപ്രദേശമായ ഇത് കുട്ടനാടിന്റെ പടിഞ്ഞാറ് ഭാഗത്താണ് സ്ഥിതി ചെയ്യുന്നത്.

പ്രധാന പൊതുസ്ഥാപനങ്ങൾ

  • മിൽമ
  • 220 കെ.വി സബ്സ്റ്റേഷൻ പുന്നപ്ര