നെയ്യാറ്റിൻകര

കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ ഒരു മുൻസിപ്പാലിറ്റിയാണ് നെയ്യാറ്റിൻകര

തിരുവനന്തപുരം നഗരത്തിൽ നിന്ന് 20km തെക്കുകിഴക്കായി ദേശീയപാത 544-ൽ കന്യാകുമാരിയിലോട്ടുള്ള

വഴിയിലാണ് നെയ്യാറ്റിൻകര.ചരിത്രപ്രധാനമായ ഒരു പട്ടണമാണ് നെയ്യാറ്റിൻകര.

=== ഭൂമിശാസ്ത്രം ===

 
നെയ്യാർ തെക്കേതീരം‍‍

കേരളത്തിന് തെക്കേയറ്റത്തുള്ള നെയ്യാർ നദിയുടെ തീരത്താണ് നെയ്യാറ്റിൻകര.അതിനാലാണ് ഈ പ്രദേശത്തിന് നെയ്യാറ്റിൻകര എന്ന് പേര് വന്നത് കുളങ്ങളും കനാലുകളും തോടും ക്യഷിഭൂമിയും ഇവിടെയുണ്ട്.

ശ്രദ്ധേയരായ വ്യക്തികൾ

  • സ്വദേശാഭിമാനി രാമക്യഷ്ണപിള്ള

( നെയ്യാറ്റിൻകര അതിയന്നൂർ താലൂക്കിൽ ജനനം.പത്രപ്രവർത്തകൻ.)

  • നെയ്യാറ്റിൻകര വാസുദേവൻ
     
    അമ്മച്ചിപ്ലാവ്‍‍

സംഗീതജ്ഞൻ

ആരാധനാലയങ്ങൾ

നെയ്യാറിൻ തെക്കേക്കരയിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്.തിരുവിതാംകൂർ ചരിത്രവുമായി ബന്ധപ്പെട്ട അമ്മച്ചിപ്ലാവ് ഈക്ഷേത്രത്തിൽ

സംരക്ഷിക്കപ്പെട്ടിട്ടുണ്ട്.

പൊതുസ്ഥാപനങ്ങൾ

  • ജില്ലാ ആശുപത്രി നെയ്യാറ്റിൻകര
  • പോസ്റ്റ് ഓഫീസ്
  • നെയ്യാർ ജലസേചന പദ്ധതി അസിസ്റ്റൻറ് എൻജിനിയറുടെ കാര്യാലയം

അവലംബം