പത്തപ്പിരിയം

മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിൽ പെട്ട ഒരു പ്രദേശമാണ് എടവണ്ണ പഞ്ചായത്തിലെ പത്തപ്പിരിയം.