മേലേചന്തവിള

തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം കോർപറേഷനിലെ  ഒരു പ്രദേശമാണ് മേലേചന്തവിള .

ഭൂമിശാസ്ത്രം

തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം കോർപറേഷനിലെ  ഒരു പ്രദേശമാണ് മേലേചന്തവിള .വെട്ടുറോഡിൽ നിന്നും ഒന്നരകിലോമീറ്റർ  അകലെയാണ് ഈ പ്രദേശം