കാസറഗോഡ് ജില്ലയിലെന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് 'ബേകൂര്‍ സ്കൂള്‍.1952-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം കാസറഗോഡ് ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ജി.എച്ച്.എസ്. എസ്. ബേകൂർ
വിലാസം
ബേകൂര്‍

കാസര്‍ഗോഡ് ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസര്‍ഗോഡ്
വിദ്യാഭ്യാസ ജില്ല കാസര്‍ഗോഡ്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,കന
അവസാനം തിരുത്തിയത്
01-12-2009Sarojini.m



ചരിത്രം

1952-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം കാസറഗോഡ് ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് .

ഭൗതികസൗകര്യങ്ങള്‍

2 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 22ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. ഏകദേശം 20 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

|- |1981-1984 |ABDULLA KODIADKA |- 1984-1984 | N. IBRAHIM |- |1984-1990 | E. RAMBHAT |- |1990-1993 |ABDULLA KODIADKA |- |1993-1994 |T. NARAYANA BHAT |- |1994-1994 |VENKATRAMANA BHAT.T |- |1994-1998 |B. A. ISHWARA BHAT |- |1998-1999 |KESHAVAN NAMBOODIRI |- |1999-2002 |MAHALINGA MOOLYA |- |2002-2006 |Dr. K. MAHALINGESHWARA SHARMA |- |2006-2008 |N.P SUBRAYA |- 2008-2009 |SADASHIVA NAIK. N |-



പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

  • NH 17 ന് തൊട്ട് ഉപള നഗരത്തില്‍ നിന്നും 4.കി.മി. അകലത്തായി ബായാര് റോഡില്‍ സ്ഥിതിചെയ്യുന്നു.

|----

  • മംഗലാപുരം എയര്‍പോര്‍ട്ടില്‍ നിന്ന് 30 കി.മി. അകലം

|} |} <googlemap version="0.9" lat="12.671764" lon="74.942497" zoom="17" height="600" selector="no" controls="large"> 11.071469, 76.077017, MMET HS Melmuri 12.671575, 74.941285, G H S S Bekur G H S S Bekur 12.671565, 74.941295 </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
"https://schoolwiki.in/index.php?title=ജി.എച്ച്.എസ്._എസ്._ബേകൂർ&oldid=20563" എന്ന താളിൽനിന്ന് ശേഖരിച്ചത്