ജി.ജി.വി.എച്ച്.എസ്.എസ്. വണ്ടൂർ/എന്റെ ഗ്രാമം

22:25, 18 ജനുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sikhagopal (സംവാദം | സംഭാവനകൾ) ('== വണ്ടൂർ == മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിലെ ഒരു പഞ്ചായത്താണ് വണ്ടൂർ. ദക്ഷിണ മലബാറിലെ ഈ ഗ്രാമം മലബാർ കലാപവുമായി വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു. ചെറ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

വണ്ടൂർ

മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിലെ ഒരു പഞ്ചായത്താണ് വണ്ടൂർ. ദക്ഷിണ മലബാറിലെ ഈ ഗ്രാമം മലബാർ കലാപവുമായി വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു. ചെറുകിട കച്ചവടക്കാരും വ്യാപാരികളുമാണ് ഇവിടുത്തെ താമസക്കാർ. പെരിന്തൽമണ്ണയുടെയും നിലമ്പൂരിന്റെയും ഇടയിൽ ആയിട്ടാണ് ഈ പ്രദേശം.