മാടാക്കര

കോഴിക്കോട് ജില്ലയിലെ ചെങ്ങോട്ട്കാവ് ഗ്രാമപഞ്ചായത്തിലെ ഒരു പ്രദേശമാണ് മാടാക്കര.ഒരു കടലോര പ്രദേശമാണ് മാടാക്കര.

കൊയിലാണ്ടിയിൽ നിന്നും രണ്ട് കി.മി. കോഴിക്കോട് ഭാഗത്ത് അരങ്ങാടത്ത് എന്ന സ്ഥലത്ത് നിന്ന് രണ്ട് കി.മി. പടി‍ഞ്ഞാറ് ഭാഗത്താണ് മാടാക്കര.