യു.പി.എസ്സ് മങ്കാട്/എന്റെ ഗ്രാമം

21:37, 18 ജനുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Veenanair (സംവാദം | സംഭാവനകൾ) (→‎മങ്കാട്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

മങ്കാട്

കൊല്ലം ജില്ലയിലെ കൊട്ടാരക്കര താലൂക്കിലെ കുമ്മിൾ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് മങ്കാട്.

കടയ്ക്കൽ - പളളിമുക്ക് നിന്ന് 3.5 km അകലെ കുമ്മിൾ പഞ്ചായത്തിനടുത്ത് സ്ഥിതി ചെയ്യുന്ന ഗ്രാമം.

സ്ഥാപനങ്ങൾ

 
  • ഗവ.യു.പി.എസ് മങ്കാട്
  • സർവീസ് സഹകരണ ബാങ്ക്
  • മങ്കാട് ലൈബ്രറി


ആരാധനാലയങ്ങൾ

  • മങ്കാട് ശ്രീധർമ്മ ശാസ്താ ക്ഷേത്രം
 
  • മന്നാനിയാ ബനാത്ത്