ജി.എം.എൽ.പി.എസ്. താഴെക്കോട്/എന്റെ ഗ്രാമം
കാപ്പുപറമ്ബ്
താഴെക്കോട് GMLP SCHOOL സ്ഥാപിതമായത് 1912-ലാണ്.gmlp താഴെക്കോട് മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയിൽ താഴെക്കോട് സ്ഥിതി ചെയ്യുന്നു.
ഭൂമിശാസ്ത്രം
പഞ്ചായത്തിന്റൈ വടക്കുഭാഗതുമ് തെക്കുഭാഗത്തും ഉയരം കൂടിയ മലനിരകളും ഉയര്നക്കുന്നുകളുമാണ് .ഏറ്റവും ഉയരം കൂടിയ പ്രദേശം സമുദ്രനിരപ്പിൽനിന്നും രണ്ടായിരം അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന കൊടികുത്തി മാലയാണ് .