നിലയ്ക്കൽ

കൊല്ലം ജില്ലയിലെ കുന്നത്തൂർ ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു കൊച്ചു ഗ്രാമമാണ് നിലയ്ക്കൽ. കൊല്ലം പത്തനംതിട്ട ജില്ലകളുടെ അതിർത്തി ഗ്രാമമാണ് ഇത്. വയലുകളും നെൽപ്പാടങ്ങളും ഉള്ള, ഭൂപ്രകൃതി കൊണ്ടും മനോഹരമായ ശാന്തമായ ഒരു ഗ്രാമമാണിത്. ഇവിടെ സ്ഥിതിചെയ്യുന്ന നിലയ്ക്കൽ മഹാദേവക്ഷേത്രം വളരെ പ്രശസ്തമാണ്.