യുപി ഹൈസ്കൂൾ വിഭാഗങ്ങളിൽ നിന്നായി 200 ഓളം കുട്ടികൾ അടങ്ങുന്നതാണ് മുണ്ടൂർ ഹയർ സെക്കൻഡറി സ്കൂളിലെ ഹിന്ദി ക്ലബ്. ഹിന്ദി ദിവസ് ,പ്രേം ചന്ദ് ജയന്തി മുതലായ വിവിധ ദിനാചരണങ്ങൾ ഹിന്ദി ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ വളരെ ഗംഭീരമായി തന്നെ നടത്താറുണ്ട്.