നീലാഞ്ചേരി

 
നീലാഞ്ചേരി ഹൈസ്കൂൾ
 
MAIN BLOCK

മലപ്പുറം ജില്ലയിലെ തുവൂർ ഗ്രാമപഞ്ചായത്തിലെ നീലാഞ്ചേരി എന്ന സ്ഥലം .

ഭൂമിശാസ്ത്രം

മലപ്പുറം ജില്ലയിലെ തുവ്വൂർ പഞ്ചായത്തിൽ ഒരുപാട് ചരിത്ര സംഭവങ്ങൾക്ക് വേദിയായിട്ടുള്ള, പ്രകൃതി രമണീയമായുട്ടുള്ള മലഞ്ചെരുവിൽ സ്ഥിതി ചെയ്യുന്ന സ്കൂളിനെ ചുറ്റിപ്പറ്റിയാണ് നീലാഞ്ചേരി എന്ന ഗ്രാമത്തിന്റെയും ചരിത്രം തുടങ്ങുന്നത്.

ആരാധനാലയം

നീലാഞ്ചേരി ജു മു ആ മസ്ജിദ്

ശ്രദ്ധേയരായ വ്യക്തികൾ

  • ശ്രീ.ഉണ്ണ്യാലിക്കുട്ടി ഹാജി
  • ശ്രീ.ശങ്കരൻകുട്ടി നായരും
  • ശ്രീ.ബീരാൻ കുട്ടി