എൻ എസ്സ് എസ്സ് യു പി എസ്സ് ചേനപ്പാടി/എന്റെ ഗ്രാമം

12:49, 18 ജനുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Deepa S Nair (സംവാദം | സംഭാവനകൾ) (add a picture)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
MANIMALA RIVER
govt lp school

ചേനപ്പാടി

കേരളത്തിലെ സഹ്യാദ്രിയുടെ താഴ്‌വരയിൽ മണിമല നദിയുടെ തീരത്തുള്ള മനോഹരമായ ചെറിയ ഗ്രാമം 

ഭൂമിശാസ്ത്രം

മൂന്നു വശങ്ങളും മണിമലയാറിനാലും  ഒരു വശം ചെറുവള്ളി എസ്റ്റേറ്റിനാലും ചുറ്റപ്പെട്ടു കിടക്കുന്ന പ്രകൃതി രമണീയമായ ഗ്രാമം

പ്രധാന പൊതുസ്ഥാപനങ്ങൾ

  • തപാലാപ്പീസ്
  • ബാങ്കുകൾ

ആരാധനാലയങ്ങൾ

  • അഞ്ച് ക്ഷേത്രങ്ങൾ
  • ഒരു RC പള്ളി
  •  
    schol entrance
    സെന്റ് സ്റ്റീഫൻസ് CSI പള്ളി
  • രണ്ടു മുസ്‌ലിം പള്ളികൾ

== വിദ്യാഭ്യാസ സ്ഥാപനങ്ങൾ  == [[

  •   ഗവ.എൽ പി  സ്കൂൾ  
  • സാന്തോം പബ്ലിക് സ്കൂൾ