ജി.യു.പി.എസ് കൂടശ്ശേരി/എന്റെ ഗ്രാമം
കുറുമ്പത്തൂർ
ആതവനാട് പഞ്ചായത്തിലെ മനോഹരമായ ഒരു ഗ്രാമ പ്രദേശമാണ് കുറുമ്പത്തൂർ .പഴമയുടെ തനിമ വിളിച്ചോതുന്ന മനകളാലും ഭക്തിസാന്ദ്രമായ ക്ഷേത്രങ്ങളാലും പള്ളികളാലും സമ്പന്നമാണീഗ്രാമം .