മുകപ്പൂര് -തോലേരി

കോഴിക്കോട്‌ ജില്ലയിലെ കൊയിലാണ്ടി താലുക്കിൽ തുറയൂർ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് മുകപുർ തോലേരി .


കണ്ണൂർ -കോഴിക്കോട് ദേശീയപാതയിൽ പയ്യോളിയിൽ നിന്നും അഞ്ച് കിലോമീറ്റർ കിഴക്കുഭാഗത്താണ് മുകപ്പൂർ തോലേരി.