ആനവിലാസം കുമളി

ഇൻ‍‍ഡ്യയിലെ കേരളത്തിലെ ഇടുക്കി ജിലയിലെ ഒരു ഗ്രാമമാണ് ആനവിലാസം.

 
Anavlasam Town

ഉടുമ്പൻചോല താലൂക്കിലെ ചക്കുപളളം ഗ്രാമപ‍‍ഞ്ചായത്തിൽ ഈ ഗ്രാമം സ്ഥിതി ചെയുന്നു.



ആരാധനാലയങ്ങൾ

സെ. ജോ൪ജ് ച൪ച്ച് ആനവിലാസം