കൊടക്കാട്

മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി താലൂക്കിൽ വള്ളിക്കുന്ന് പഞ്ചായത്തിലെ ഒരു ഗ്രാമമാണ് കൊടക്കാട്.