തൃക്കാവ്

പ്രശസ്തമായ തൃക്കാവ് ദുർഗ്ഗാഭഗവതിക്ഷേത്രത്തിനു സമീപത്തായാണ് സ്കൂൾ സ്ഥിതിചെയ്യുന്നത് .കോഴിക്കോട് സാമൂതിരി രാജാവാണ് ക്ഷേത്രത്തിന്റെ ഉടമ .തൃക്കാവ് എന്ന പ്രദേശം ഈ ക്ഷേത്രത്തിന്റെ പേരിലാണ് പ്രശസ്തമായത് .ക്ഷേത്രത്തിന്റെ വിശാലമായ കുളത്തിനോട് ചേർന്നാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്

ചിത്രശാല