എൻ.എസ്സ്.എസ്സ്.എച്ച്.എസ്സ്.വെച്ചൂർ/എന്റെ ഗ്രാമം
തലയാഴം
കോട്ടയം ജില്ലയിലെ വൈക്കം താലൂക്കിൽ തലയാഴം പഞ്ചായത്തിലെ ഒരു ഗ്രാമമാണ് തലയാഴം
വൈക്കം മഹാദേവക്ഷേത്രത്തിന്റെ തെക്കേ നടയിൽ നിന്നും ഏകദേശം എട്ട് കിലോമീറ്റർ മാറി സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് തലയാഴം.
പൊതു സ്ഥാപനങ്ങൾ.
1.എൻഎസ്എസ് എച്ച്.എസ്സ്. എസ്സ് വെച്ചൂർ
2. കൃഷി ഭവൻ
3. തലയാഴം ഗ്രാമ പഞ്ചായത്ത്
4. പ്രാഥമിക ആരോഗ്യകേന്ദ്രം
5.ക്ഷീരോത്പാദന കേന്ദ്രം
പ്രധാന വ്യക്തികൾ
- ജനാർദനൻ നായർ (മലയാള സിനിമ നടൻ)
- എൻ. എൻ പിള്ള (നാടക സിനിമ നടൻ)
- പ്രൊഫ ശിവദാസൻ (ശാസ്‌ത്ര രചനകൾ)