പെരിങ്ങാടി എൽ പി എസ്/പ്രവർത്തനങ്ങൾ/2023-24

12:15, 17 ജനുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14421 (സംവാദം | സംഭാവനകൾ) (' === വർണാഭമായി സ്കൂൾ പ്രവേശനോത്സവം === മധ്യവേനലവധിയുടെ ആർത്തുല്ലാസങ്ങൾ മാറ്റിവെച്ച് കുരുന്നുകൾ നിറചിരിയും പുത്തനുടുപ്പുമായി വിദ്യാലയത്തിൽ എത്തി. ന്യൂമാഹി പ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

വർണാഭമായി സ്കൂൾ പ്രവേശനോത്സവം

മധ്യവേനലവധിയുടെ ആർത്തുല്ലാസങ്ങൾ മാറ്റിവെച്ച് കുരുന്നുകൾ നിറചിരിയും പുത്തനുടുപ്പുമായി വിദ്യാലയത്തിൽ എത്തി.

ന്യൂമാഹി പഞ്ചായത്ത് വാർ‍ഡ് മെമ്പർ രഞ്ജിനി.കെ.പി യോഗം ഉദ്ഘാടനം ചെയ്തു.ഹെഡ്മിസ്ട്രസ് ലീന.കെ.പി കുട്ടികളെ സ്വാഗതം ചെയ്തു.പി.ടി.എ പ്രസിഡൻ് സതീഷ് കുമാർ .സി.വി.യും മറ്റ് അധ്യാപകരും ആശംസകൾ അറിയിച്ചു.