ജി.എച്ച്.എസ്സ്.എരിമയൂർ/അംഗീകാരങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
- തുടർച്ചയായി 100 % വിജയം SSLC പരീക്ഷയിൽ നേടിയതിന് വിവിധ തലങ്ങളിൽ നിന്ന് അംഗീകാരം ലഭിച്ചു.
- അറബിക്കലോത്സവം സബ് ജില്ലാതലം ഓവർ ഓൾ ചാമ്പ്യൻ (2023-24)
- സ്റ്റേറ്റ് തലത്തിൻ സയൻസ് മാഗസീൻ തുടർച്ചയായി മൂന്ന് തവണ A ഗ്രേഡ്
- 2023-24 ൽ സംസ്ഥാനതലം സയൻസ് മാഗസീൻ ഒന്നാം സ്ഥാനം
- തൈക്വാണ്ടോ സബ് ജില്ലാതലം ഓവർ ഓൾ ചാംബ്യൻ കാണുക ഇവിടെ
- 67 മത് കേരള സംസ്ഥാന സ്കൂൾ ബാൾ ബാഡ്മിൻ്റൺ സീനിയർ ആൺകുട്ടികൾ സ്വർണ്ണം, ജൂനിയർ ആൺകുട്ടികൾ വെള്ളി, സബ് ജൂനിയർ വെങ്കലം
- കേരള ഗവൺമെൻ്റ് സംസ്കൃത സ്കോകോളർഷിപ്പ് വിജയികൾ കാണുക. ഇവിടെ