സെന്റ്. റീത്താസ് യു.പി.എസ്. അരുവിയോട്/പ്രവർത്തനങ്ങൾ/2023-24/അന്താരാഷ്‌ട്ര ലഹരി വിരുദ്ധ ദിനം 2023-24

14:08, 9 ജനുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42561 (സംവാദം | സംഭാവനകൾ) ('മയക്കുമരുന്ന് ഉപയോ​ഗത്തിനും വ്യാപാരത്തിനും എതിരായ അന്താരാഷ്ട്ര ദിനം ജൂൺ 26 ന് അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനമായി ആചരിക്കുന്നു. മയക്കുമരുന്ന് ഉപയോഗത്തിന്റ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

മയക്കുമരുന്ന് ഉപയോ​ഗത്തിനും വ്യാപാരത്തിനും എതിരായ അന്താരാഷ്ട്ര ദിനം ജൂൺ 26 ന് അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനമായി ആചരിക്കുന്നു. മയക്കുമരുന്ന് ഉപയോഗത്തിന്റെയും വ്യാപാരത്തിന്റെയും പ്രതികൂല ഫലങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായാണ് ഈ ദിനം ആചരിക്കുന്നത്. മയക്കുമരുന്ന് ദുരുപയോഗം വ്യക്തികൾക്കും കുടുംബങ്ങൾക്കും സമൂഹങ്ങൾക്കും ഉണ്ടാക്കുന്ന ദോഷങ്ങളിലേക്ക് ശ്രദ്ധ കൊണ്ടുവരിക എന്നതാണ് ഈ ദിനത്തിന്റെ പ്രധാന ലക്ഷ്യം. ആദ്യം വ്യക്തികൾ: കളങ്കവും വിവേചനവും നിർത്തുക, പ്രതിരോധം ശക്തിപ്പെടുത്തുക' എന്നാണ് യുഎൻഒഡിസി 2023-ലെ തീം ആയി പ്രഖ്യാപിച്ചിരിക്കുന്നത്.വിദ്യാലയത്തിൽ വൈവിധ്യമാർന്ന പരിപാടികൾ നടത്തുകയുണ്ടായി :

1.ലഹരി വിരുദ്ധ പ്രതിജ്ഞ

2.ലഹരി വിരുദ്ധ ഡോക്യുമെന്ററി പ്രദർശനം

3.പോസ്റ്റർ നിർമാണം

4.സ്പെഷ്യൽ അസംബ്ലി