G.M.U.P.S. Irumbuzhi
വിലാസം
ഇരുമ്പുഴി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ , ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
10-01-201718472




ആമുഖം

ഇരുമ്പുഴിയുടെ വിദ്യാഭ്യാസ സാംസ്കാരിക രംഗങ്ങളില്‍ സുപ്രധാന പങ്ക് വഹിച്ചുകൊണ്ടിരിക്കുന്ന ഒരു പൊതു വിദ്യാലയമാണ് ഇരുമ്പുഴി ജി.എം.യു.പി സ്കൂൾ. 1930 മുതല്‍ ഇരുമ്പുഴിയിലെയും അയല്‍ പ്രദേശങ്ങളിലേയും ആയിരക്കണക്കിനാളുകൾക്ക് അറിവിൻ്റെ പ്രകാശം ചൊരിഞ്ഞ ഈ പൊതു വിദ്യാലയം 87 വർഷങ്ങൾ പിന്നിട്ട് ഇന്ന് മികച്ച അക്കാദമിക, ഭൗതിക സൗകര്യങ്ങളോടെ ഇരുമ്പുഴിയുടെ ഹൃദയ ഭാഗത്ത് തലയുയർത്തി നില്കുന്നു.

"https://schoolwiki.in/index.php?title=G.M.U.P.S._Irumbuzhi&oldid=203622" എന്ന താളിൽനിന്ന് ശേഖരിച്ചത്