ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/തനത് പ്രവർത്തനങ്ങൾ/ഉണർവ് പരിപാടിയിൽ പങ്കാളിത്തം ഉറപ്പാക്കി

00:11, 29 ഡിസംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nemomups (സംവാദം | സംഭാവനകൾ) ('സംസ്ഥാന സർക്കാർ നവംബർ ഒന്നു മുതൽ ഏഴ് വരെ തലസ്ഥാനത്ത് സംഘടിപ്പിച്ച കേരളീയം പരിപാടിയിൽ എനർജി മാനേജ്മെൻറ് സെൻറർ ഒരുക്കിയ ഉണർവ് പരിപാടിയിൽ കുട്ടികൾ പങ്കാളിക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സംസ്ഥാന സർക്കാർ നവംബർ ഒന്നു മുതൽ ഏഴ് വരെ തലസ്ഥാനത്ത് സംഘടിപ്പിച്ച കേരളീയം പരിപാടിയിൽ എനർജി മാനേജ്മെൻറ് സെൻറർ ഒരുക്കിയ ഉണർവ് പരിപാടിയിൽ കുട്ടികൾ പങ്കാളികളായി. സ്കൂൾ അങ്കണത്തിൽ ഐ ബി സതീഷ് എംഎൽഎ ഉണർവിലേക്കുള്ള യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. പള്ളിച്ചൽ  പഞ്ചായത്ത് പ്രസിഡന്റ് ടി. മല്ലിക, പള്ളിച്ചൽ ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ സി.ആർ. സുനു , എസ് എം സി ചെയർമാൻ എസ് പ്രേംകുമാർ എന്നിവർ ഫ്ലാഗ് ഓഫ് ചടങ്ങിൽ സംബന്ധിച്ചു.