ഗവ. യൂ.പി.എസ്.അതിയന്നൂർ/ഹൈടെക് വിദ്യാലയം
കുട്ടികളിൽ കംപ്യൂട്ടർ പഠനത്തോടൊപ്പം പുതിയ സാങ്കേതികവിദ്യകളിൽ പരിശീലനം നൽകി വരുന്നു.
.ഐ.സി.ടി.പീരിയഡുകളിൽ കളിപ്പെട്ടി എന്ന പാഠപുസ്തകം ഉപയോഗിച്ചു കൊണ്ട് പഠനപ്രവർത്തനം നടത്തുന്നു.മൾട്ടിമീഡിയ ക്ലാസ്സ്മുറി ഉപയോഗിക്കുന്നു