ഗവ. യൂ.പി.എസ്.നേമം/ഔഷധത്തോട്ടം

16:19, 25 ഡിസംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nemomups (സംവാദം | സംഭാവനകൾ) ('സ്കൂൾ അങ്കണത്തിൽ ഔഷധ തോട്ടം ഒരുങ്ങുന്നു. സോഷ്യൽ സർവീസ് ടീം അംഗങ്ങളും പരിസ്ഥിതി ക്ലബ് അംഗങ്ങളും സംയുക്തമായി ചേർന്ന് വ്യത്യസ്ത തരത്തിലുള്ള ഔഷധ ചെടികളാണ് നട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്കൂൾ അങ്കണത്തിൽ ഔഷധ തോട്ടം ഒരുങ്ങുന്നു. സോഷ്യൽ സർവീസ് ടീം അംഗങ്ങളും പരിസ്ഥിതി ക്ലബ് അംഗങ്ങളും സംയുക്തമായി ചേർന്ന് വ്യത്യസ്ത തരത്തിലുള്ള ഔഷധ ചെടികളാണ് നട്ടുപിടിപ്പിച്ചത്.