ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/അറബിക് ക്ലബ്ബ്/കൈയെഴുത്ത് മാസിക

ഡിസംബർ 18 അന്താരാഷ്ട്ര അറബി ഭാഷ ദിനത്തോടനുബന്ധിച്ച് ഒന്ന് രണ്ട് ക്ലാസിലെ കുട്ടികൾ സംയുക്തമായി "നൂനു സാകിൻ" എന്ന പേരിൽ അറബി കൈയെഴുത്ത് മാസിക പുറത്തിറക്കി. ചിത്രങ്ങളും കുഞ്ഞെഴുത്തുകളും വർണ കടലാസുകളും നിറക്കൂട്ടുകളും ചാലിച്ച് തയ്യാറാക്കിയ മാസിക എസ്. എം സി ചെയർമാൻ ശ്രീ. പ്രേംകുമാർ പ്രകാശനം ചെയ്തു, ഹെഡ്മാസ്റ്റർ മൻസൂർ ഏറ്റുവാങ്ങി.


മാസിക പ്രകാശനം
മാസികയുടെ പുറംചട്ട