പൂനങ്ങോട് എൽ പി സ്കൂൾ/അംഗീകാരങ്ങൾ

12:48, 20 ഡിസംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13725 (സംവാദം | സംഭാവനകൾ) (സ്കൂൾ മാഗസിൻ അറബിക്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

2023 -24 അധ്യായന വർഷം ഉപജില്ലാകലോത്സവത്തിൽ അറബിക് വിഭാഗത്തിൽ തുടർച്ചയായി ഓവറോൾ കിരീടവും ജനറൽവിഭാഗത്തിൽ ഉന്നതസ്ഥാനവും ശാസ്ത്രമേളകിൽ ഉന്നത വിജയവും കരസ്ഥമാക്കിയിട്ടുണ്ട് . ലോകഅറബിക് ഭാഷാദിനത്തോടനുബന്ധിച്ച് നടത്തിയ കയ്യെഴുത്തുമാഗസിനിൽ സബ്ജില്ലാതലത്തിൽ ഒന്നാം സ്ഥാനവും ജില്ലാതലത്തിൽ ബി ഗ്രേഡും നേടിയെടുത്തു .

2023 -24  അധ്യാനവര്ഷം തളിപ്പറമ്പ നോർത്ത് ഉപജില്ലാഅറബിക് കലോത്‌സവത്തിൽ  ഓവറോൾ കിരീടം ഏറ്റുവാങ്ങുന്നു
സ്‌കൂളിലേക്കുള്ള ചന്ദ്രികദിനപ്പത്രം  സ്‌കൂൾലീഡർക്ക് നൽകി നിർവ്വഹിക്കുന്നു.
school magazin arabic