ഗവ. യു പി എസ് കുലശേഖരം/പ്രീ പ്രൈമറി
പ്രീ പ്രൈമറി

സ്റ്റാർസ് പദ്ധതി പ്രകാരം നവീകരിച്ച പ്രീപ്രൈമറി സ്കൂളിന്റെ മുഖ്യ ആകർഷണമായി മാറിയിരിക്കുന്നു. 2023 മെയ് 17നു വട്ടിയൂർക്കാവ് എം .എൽ .എ ശ്രീ വി . കെ .പ്രശാന്ത് ഉദ്ഘാടനം നിർവഹിച്ച വർണക്കൂടാരം എന്ന പ്രീ പ്രൈമറിയിൽ നവവീകരിച്ച ഇരിപ്പിടങ്ങൾ ,പാർക്ക് ഹൈടെക് പഠന സൗകര്യങ്ങൾ, കളിയുപകരണങ്ങൾ എന്നിവ ഉൾപ്പെടിത്തിയിട്ടുണ്ട് .