ന്യൂ യു പി എസ് ശാന്തിവിള/ക്ലബ്ബുകൾ/2023-24/വിദ്യാരംഗം

15:37, 19 ഡിസംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43254 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വിദ്യാരംഗം സ്കൂൾതല ഉദ്ഘാടനം ജൂൺ 19 ന് ഡോ. എം. എ. കരിം സർ നിർവഹിച്ചു. അന്ന് മുതൽ ഒരാഴ്ച വായന വാരം ആഘോഷിച് ചു. ലൈബ്രറി പുസ്തകം പ്രദർശനം, ക്ലാസ്സ്‌ ലൈബ്രറി സജ്ജീകരണം, ആസ്വാദനക്കുറിപ്പ് രചന, പ്രസംഗമത്സരം എന്നിവ നടത്തി. സ്കൂളിലെ മുഴുവൻ കുട്ടികളെയും 7 ഗ്രൂപ്പായി തിരിച്ചു.

L Pവിഭാഗം

ചിത്രരചന  : വൈഗ std 4

കഥാരചന  : ഹിസാന ഫാത്തിമ std 4

കവിതാരചന  : അനാമിക രാജീവ്‌ std 4

എന്നിവരെ തിരഞ്ഞെടുത്തു.

U P വിഭാഗം

1.പുസ്തകാസ്വാദനം : അർഫ സമിയ്യ

2. അഭിനയം  : ജാസിയ ഫർഹത്

3.  നാടൻ പാട്ട്  : ആതിര A. V.

4. കവിത ചൊല്ലൽ : ലാവണ്യ

5. ജലശ്ചായം  : ജാസ്മിൻ

6. കവിതാരചന  : ആസിയ അലി

7. കഥാരചന  : ഹഫ്സ റെന

എന്നിവരെ തിരഞ്ഞെടുത്തു.

അതിൽ പുസ്തകാസ്വാദനത്തിന് സബ്ജില്ലാ തല ശില്പശാലയിൽ പങ്കെടുത്ത അർഫ സമിയ്യ ജില്ലാതലത്തിൽ പങ്കെടുക്കാൻ യോഗ്യത നേടി.