വിദ്യാരംഗം സ്കൂൾതല ഉദ്ഘാടനം ജൂൺ 19 ന് ഡോ. എം. എ. കരിം സർ നിർവഹിച്ചു. അന്ന് മുതൽ ഒരാഴ്ച വായന വാരം ആഘോഷിച്ചു. ലൈബ്രറി പുസ്തകം പ്രദർശനം, ക്ലാസ്സ് ലൈബ്രറി സജ്ജീകരണം, ആസ്വാദനക്കുറിപ്പ് രചന, പ്രസംഗമത്സരം എന്നിവ നടത്തി.
വാങ്മയം ഭാഷാ പ്രതിഭ വിജയികൾ
വാങ്മയ ഭാഷാ പ്രതിഭ മത്സരം