ന്യൂ യു പി എസ് ശാന്തിവിള/ക്ലബ്ബുകൾ/ഗണിതക്ളബ്

15:18, 18 ഡിസംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43254 (സംവാദം | സംഭാവനകൾ) ('പസിൽ , ഗെയിം , നിർമ്മാണ പ്രവർത്തനങ്ങൾ എന്നിവ നടന്നുവരുന്നു .ലൈബ്രറിയിൽ നിന്ന് ഗണിത പുസ്തകങ്ങൾ വായനയ്ക്ക് നൽകി പതിപ്പുകൾ നിർമ്മിക്കുന്നു. ഗണിതശാസ്തജ്ഞൻമാരെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പസിൽ , ഗെയിം , നിർമ്മാണ പ്രവർത്തനങ്ങൾ എന്നിവ നടന്നുവരുന്നു .ലൈബ്രറിയിൽ നിന്ന് ഗണിത പുസ്തകങ്ങൾ വായനയ്ക്ക് നൽകി പതിപ്പുകൾ നിർമ്മിക്കുന്നു. ഗണിതശാസ്തജ്ഞൻമാരെയും അവരുടെ കണ്ടത്തെലുകൾ പരിചയപ്പെടുത്തൽ ഒരു പ്രവർത്തനമായി നടത്തി. ഗണിത പഠനം രസകരമാക്കുന്നതിന് ഗണിത കളികൾ ,ഗണിതപ്പാട്ട് എന്നിവ കണ്ടെത്തുന്നതിനും അവതരിപ്പിക്കുന്നതിനും അവസരം നൽകുന്നു.