ജി.എൽ.പി.എസ്. മുത്താന/സൗകര്യങ്ങൾ

13:55, 18 ഡിസംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42212-1 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഭൗതികസാഹചര്യങ്ങൾ

  • സമ്പൂർണ ഹൈടെക് ക്ലാസ്സ് മുറികൾ
  • കോവിഡ് പ്രോട്ടോകോൾ പാലിച്ചു സജ്ജമാക്കിയ ഇരിപ്പിടങ്ങൾ
  • പ്രവർത്തനമൂലകളാൽ സജ്ജമായ പ്രീപ്രൈമറി ക്ലാസ് മുറികൾ
  • സ്മാർട്ട് റൂം
  • നവീകരിച്ച ശൗചാലയങ്ങൾ
  • വാഹനസൗകര്യം
  • അടുക്കള
  • ചുറ്റുമതിൽ
  • കുടിവെള്ളസൗകര്യം
  • ജൈവമാലിന്യങ്ങൾ നിക്ഷേപിക്കാൻ പ്രത്യേകം സൗകര്യം
  • അജൈവ മാലിന്യങ്ങൾ തരംതിരിച്ചു നിക്ഷേപിക്കാൻ പ്രത്യേകം സൗകര്യം